NCP 20-മതു ജൻമദിന ആഘോഷത്തിന്റെ ഭാഗമായി  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസി ഡന്റ് ജോബി കേളിയംപറമ്പിൽ  പേട്ടക്കവലയിൽ പതാക ഉയർത്തി.മതേതര ശക്തി കളുടെ കൂട്ടായ്മക്ക് ദേശീയ രാഷട്രീയത്തിൽ പ്രസക്തി വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിലാണ് NCP ഇരുപതാമത് ജൻമദിനം ആഘോഷിക്കുന്നത്.

വരും നാളുകളിൽ രാജ്യത്തിന്റെ മതേതരം സംരക്ഷിക്കുന്നതിനു വേണ്ടി പാർട്ടിക്ക് നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ടതായി വരുമെന്ന് യോഗം ഉൽഘാടനം ചെയ്ത ദേശീയ സമതിയംഗം PAതാഹ പറഞ്ഞു.

NMC സംസ്ഥാന സെക്രട്ടറി ബീനാ ജോബി, PA സാലു ,മിർഷ മങ്കാശേരി,KP നസീർ, തോമസ് തീപ്പൊരി, KE തോമസ് കളരിപ്പറമ്പിൽ, KR ഷൈജു, പ്രവീൺ G നായർ എന്നിവർ പ്രസംഗിച്ചു,