മികച്ച എൻസിസി കേഡറ്റിനുള്ള കോട്ടയം എൻസിസി ഗ്രൂപ്പിന്റെ പ്രഥമ പുരസ്കാരം മോട്ടി വേഷണൽ കേഡറ്റ് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്കൂളിലെ സീനിയർ കേഡറ്റ് സെർജന്റ് സോനം രാജുവിന്.കഴിഞ്ഞ രണ്ടു വർഷത്തെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അവാർഡിന് തെരഞ്ഞെടുത്തത്.

ഈ വര്ഷം നടന്ന എൻസിസി എ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഒന്നാം റാങ്കും സോനു കര സ്ഥമാക്കിയിരുന്നു.ഡോക്ടർമാരായ രാജു സോണിയ ദമ്പതികളുടെ മകളാണ് സോനം .  കാഞ്ഞിരപ്പള്ളി  സോണിയ അഞ്ചിലിപ്പ ഉറമ്പയ്ക്കൽ കുടുoബാംഗമാണ്.

LEAVE A REPLY