കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിന് തുടർച്ചയായ നാലാംവർഷവും നൂറു ശതമാനം വിജയം ..

കാഞ്ഞിരപ്പള്ളി : മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തുർച്ചയായ നാലാംവർഷവും എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചു. നാലുവർഷം മുമ്പ് തുടങ്ങിയ ഹൈസ്കൂൾ വിഭാഗം തുടർച്ചയായ നാലാംവർഷവും നൂറു ശതമാനം വിജയമാണ് നിലനിർത്തിയത്.