മുണ്ടക്കയം: കൊലപാതകത്തിന്റെ വില്ലൻ ചുറ്റിക കാണാമറയത്തു തന്നെ. കൊലപാത കത്തിനായി കരുതി  കൊണ്ടുവരികയും കൊലപാതകത്തിന് ശേഷം ഉപേക്ഷിക്കുകയും ചെയ്ത ചുറ്റികയാണ് ഇപ്പോൾ പൊലീസിന് തലവേദനയാവുത്. കൊലപാതക ശേഷം പ്രതി സജി  പോയ വഴിയിലെ കാട്ടിലേക്കു ചുറ്റിക വലിച്ചെറിഞ്ഞു എന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.
ഇത് പ്രകാരം പൊലീസ് സമീപത്തെ റബ്ബർ തോട്ടം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരി ശോധന. നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല .ഇതിനിടയിൽ ഇയാൾ സ്ഥലം മാറ്റി പറ ഞ്ഞതും  പൊലീസിനെ കുഴക്കി