എൻ.എസ്.എസ്.പൊൻകുന്നം യൂണിയൻ പ്രസിഡന്റായി അഡ്വ.എം.എസ്.മോഹനെ വീണ്ടും തിരഞ്ഞെടുത്തു. എ.ഉണ്ണികൃഷ്ണൻ നായരാണ് വൈസ്പ്രസിഡന്റ്. യൂണിയൻ കമ്മിറ്റിയംഗങ്ങളായി എം.ജി.ബാലകൃഷ്ണൻ നായർ,എം.എസ്.വിശ്വനാഥപിള്ള, പി.കെ .ബാബുക്കുട്ടൻ നായർ, കെ.പി.മുകുന്ദൻ, പി.വി.രാധാകൃഷ്ണൻ നായർ, കെ.ആർ.രവീ ന്ദ്രനാഥ്, കെ.എസ്.ജയകൃഷ്ണൻ നായർ,പി.ജി.സാബു, ഡി.ഗോപിനാഥൻ നായർ, ബാബു ശിവൻകുട്ടി, കെ.ആർ.സുരേഷ്ബാബു, ജയകുമാർ ഡി.നായർ, എ.എൻ.ഗോപാല കൃ ഷ്ണൻ നായർ എന്നിവരെ തിരഞ്ഞെടുത്തു. മീനച്ചിൽ താലൂക്ക് യൂണിയൻ സെക്രട്ടറി പി.കെ.രഘുനാഥൻ നായർ തിരഞ്ഞെടുപ്പുയോഗത്തിൽ വരണാധികാരിയായി.