വിരമരുന്നുവിതരണത്തിൻ്റെ കാഞ്ഞിരപ്പള്ളി ഏരിയാ തല ഉൽഘാടനം എരുമേലി ദേവസ്വം ബോർഡ് ഹൈസ്കുളിൽ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്കുട്ടി ഉൽഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ: ടി എം മുഹമ്മദ് ജിജി ചടങ്ങിൽ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ കെ അർ സജിമോൻ, ആർ ശ്രീകമാർ, എൻ സുമാ ദേവി, എസ് സന്തോഷ്, ജോസ്, ഷജിന കെ ബഷീർ, പി ആർ ഒ ജിനു എന്നിവർ സംസാരിച്ചു.