Realistic Blood Dripping on White Background

കാഞ്ഞിരപ്പള്ളി:മലയാളി യുവാവ് സൗത്താഫ്രിക്കയില്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു. കാഞ്ഞിരപ്പള്ളി പഴയിടം വലിയവീട്ടില്‍ പരേതനാ യ ചാണ്ടിക്കുഞ്ഞിന്റെ മകന്‍ ജിജന്‍ അലക്സാ(55)ണ് മരിച്ചത്. വ്യാഴാ ഴ്ച സൗത്താഫ്രിക്കയിലെ പ്രാദേശിക സമയം 7.30നാണ് ജിജന് അക്രമിക ളുടെ വെടിയേറ്റത്.

ഇവിടുത്തെ സുപ്പര്‍മാര്‍ക്കറ്റിലെ കാഷ്യറായിരുന്നു.പണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു. ജിജന്റെ ബന്ധുക്കള്‍ സൗത്താഫ്രിക്കയിലുണ്ട്. ഇവ രാണ് വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാട്ടിലുള്ള ബന്ധുക്കളെ മരണവിവരം അറിയിച്ചത്. ഭാര്യ റെനി ചങ്ങനാശേരി കണ്ടങ്കരി കുടുംബാഗം.മക്കള്‍. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്.