ഈ ബസിന്റെ യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇത് തോട്ടി ൽകൂടെ ബസ് ഓടിച്ചു സാഹസം കാണിക്കുന്നതല്ല മുണ്ടക്കയം റ്റിആർടി എസ്റ്റേറ്റിലെ മതബ യിൽ നിന്നുമുള്ള റോഡ് ആണിത് ഇവിടെ നിന്നുമുള്ള ജനങ്ങൾക്ക് മുണ്ടക്കയ ത്തു എത്തുവാനുള്ള ഏക ബസാണിത്.

സ്കൂൾ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും അടക്കം കടന്ന് പോകുന്നത് ഇതിലൂടെ യാണ്. മഴ ശക്തമായാൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു ജനങ്ങൾ ഒ റ്റപ്പെട്ട അവസ്ഥയിലാകും. അധികാരികളുടെ ശ്രദ്ധയിലേക്കാണ് ഈ ദൃശ്യം വിരൽ ചൂണ്ടുന്നത്. തങ്ങൾക്കും യാത്ര ചെയ്യാനുള്ള അവകാശം ഓർമ്മിപ്പിച്ചു കൊണ്ട്, റോഡി ന്റെ ശേചനീയാവസ്ഥ പരിഹരിക്കാൻ.