കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവൺമെന്‍റ് സ്കൂളിൽ നടത്തി വരുന്ന “കാതൽ പ്രാതൽ’ പ്രഭാത ഭക്ഷണ പദ്ധതിക്ക് കാഞ്ഞിരപ്പള്ളി ഇലവൻസ് ക്ലബ് ഫണ്ട് നൽകി. ഫണ്ട്‌ ക ണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇലവൻസ് ക്ലബ് കാഞ്ഞിരപ്പള്ളി സംഘടിപ്പിച്ച ക്രി ക്കറ്റ്‌ ടൂർണമെന്‍റിൽ നിന്നു ലഭിച്ച 25000 രൂപയാണ് ഗവൺമെന്‍റ് ഹൈസ്കൂളിനുംഎൽപി സ്കൂളിനും നൽകിയത്.

പഞ്ചായത്ത് മെംബർ ആന്‍റണി മാർട്ടിൻ,  പ്രസിഡന്‍റ് സുബിൻ പുതുപ്പറമ്പിൽ, അനുദേ വ് ശ്രീകുമാർ, അലക്സ്‌ കെ.ജോൺ, മാത്തുക്കുട്ടി ജോസഫ്, ഡൊമിനിക് ആന്‍റണി, ജോ ബിൻ ആൻഡ്രേസ്, പ്രശാന്ത് പരമേശ്വരൻ, രതീഷ്, ആൽബിൻ എന്നിവർ നേതൃത്വം നൽകി.