ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി. ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് ഗവി, വാഗമൺ – പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്രയ്ക്ക് ബുക്കിങ് ആരം ഭി ച്ചു.

ഈ മാസം 8ന് വാഗമൺ – പരുന്തുംപാറ എന്നിവിടങ്ങളിലേക്കുള്ള ഉല്ലാസയാത്ര നട ത്തും. ഉച്ചഭക്ഷണവും പാക്കേജിൽ ഉൾപ്പെടും. രാവിലെ 5.30ന് ചങ്ങനാശേരി ഡിപ്പോ യിൽ നിന്ന് ബസ് പുറപ്പെടും. രാത്രി 9.30ന് തിരികെ എത്തും.

ഈ മാസം 10നും 24നും ഗവിയിലേക്ക് ഉല്ലാസയാത്ര നടത്തും. ബോട്ടിങ്, ഉച്ചഭക്ഷണം ഉൾപ്പെടെയാണ് പാക്കേജ്. രാവിലെ 5.30ന് ചങ്ങനാശേരിയിൽ നിന്ന് യാത്ര ആരംഭി ക്കും. രാത്രി 9.30ന് തിരികെ എത്തും. പരുന്തുംപാറയിലും സന്ദർശനം നടത്തിയ ശേ ഷമാകും മടക്കം. ബുക്കിങ്ങിനായി ബന്ധപ്പെടുക. ഫോൺ : 7510112360, 9447763841, 0481 2420245.