കാഞ്ഞിരപ്പള്ളി:കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവി – ചുവപ്പ് വത്ക്കരിക്കാ നുള്ള ഏത് നീക്കത്തെയും ചെറുക്കുവാനുള്ള കരുത്ത് അദ്ധ്യാപക സംഘടനകൾക്കുണ്ടാ കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.എ ഷെമീർ അഭിപ്രായപ്പെട്ടു.കെ.പി .എസ് .റ്റി.എ  സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദൻ നയിക്കുന്ന ജ്യോതിർഗമയ വിദ്യാ ഭ്യാസ സംരക്ഷണ യാത്രയ്ക്ക്  മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ നൽകിയ സ്വീകരണ സ മ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബെന്നി തോമസിന്റെ അദ്ധ്യക്ഷതയിൽ പി.ഹരിഗോവിന്ദൻ നിർവഹിച്ചു. എം.സി.സ ക്കറിയാ, റ്റോമി ജേക്കബ്ബ് , പി.ജെ ആന്റണി, പി വി.ഷാജിമോൻ, ഒ.എം.ഷാജി, ജോബ് വെട്ടം, എം.എസ്. സജിമോൻ, ആർ രാജേഷ് എന്നിവർ പ്രസംഗിച്ചു. സ്വീകരണത്തിന് മു ന്നോടിയായി   കലാ  ജാഥയും നടത്തി.