വിവിധ വാദ്യമേളങ്ങളുടേയും ടാബ്ളോകളുടേയും അകമ്പടിയോടെ നടന്ന റാലി ച പ്പാത്ത് കവലയിലുള്ള ബഡായി ഓഡിറ്റോറിയത്തിൽ നടന്നു. വാർഷിക സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉൽഘാടനം ചെയ്തു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ചെയർപേഴ്സൺ ആഷ ബിജു അധ്യക്ഷയായി.ഷിജി സുനിൽ, ജെസി ജോസ്, രജനി സുധീർ, കെ എസ് മോഹനൻ, ജേക്കബ് ചാക്കോ, എം യു ഹരിഹരൻ, ബിജോയ് ജോസ്, സിൻ ധൂമുരളി ,കെ എൻ വിനോദ് ,ആൻസി അഗസ്റ്റിൻ, സൗമ്യ ഷെമീർ ,മായാജയേഷ്, ഉഷാ സോ മരാജ്, ബിന്ദു രവീന്ദ്രൻ, ജോളി ജോസഫ്, സരസ്വതിയമമ, ജോമോൾ മനോജ്, ഷീലാ വാസു,, താരാ കുര്യൻ, ബിന്ദു ഷാജി, ഗീതാ സുനിൽ, സുലോചനാ സുകുമാരൻ, ജലജ ഷാജി എന്നിവർ സംസാരിച്ചു.