കാഞ്ഞിരപ്പള്ളി 2022-23 സാമ്പത്തിക വർഷത്തിൽ അനുവദിച്ച മെയിന്റൻസ് ഗ്രാൻ ഡ് ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച പേട്ടസ്കൂൾ- ഗണപതിയാർ കോവിൽ-കൊടുവ ന്താനം റോഡ് പൊതുജനങ്ങൾക്കായി തുറന്നു നൽകി. അൻവർഷ കോന്നാട്ടുപറമ്പിലി ന്റെ അദ്ധ്യയതയിൽ കൂടിയ സമ്മേളനം കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തു അംഗം സുനിൽ തേനംമാക്കൽ ഉത്ഘാടനം ചെയ്തു.

യോഗത്തിൽ സെയ്യദ് ചെറുകര,നൗഷാദ് കണ്ടത്തിൽ,നെജീബ് കാഞ്ഞിരപ്പള്ളി,ജലിൽ കോട്ടവാതുക്കൽ , നദിർഷാ കോന്നാട്ടുപറമ്പിൽ , ഇല്യാസ്  ചെരിപുറം, റസാക്ക് ഇല്ല ത്തുപറമ്പിൽ, ഉനൈസ് വാഴേപറമ്പിൽ, ഹാഷിം പട്ടിമറ്റം, എംഎസ്.ഷാജി, ഇസ്മായിൽ മരുതംകുന്നേൽ തുടങ്ങിയവർ സംസാരിച്ചു.