കാഞ്ഞിരപ്പള്ളി:കിണർ വൃത്തിയാക്കുന്നതിനിടെ കിണറ്റിലേക്കു വീണ യുവാവിനു പ രുക്കേറ്റു. കന്നുപറമ്പിൽ കെ.എസ്.ഷെമീറിന് (29) ആണ് പരുക്കേറ്റത്.സുഹൃത്തിന്റെ പുരയിടത്തിലെ കിണർ തേകിയ ശേഷം മുകളിലേക്ക് കയറിൽ പിടിച്ചു കയറുന്നിതിനി ടെ കൈ തെന്നി താഴേക്കു പതിക്കുകയായിരുന്നു. 30 അടി താഴ്ചയുള്ള കിണറിന്റെ പകുതി ഭാഗത്തെത്തിയപ്പോഴാണ് താഴേക്കു വീണത്.

കയറിൽ പിടുത്തം ഉണ്ടായിരുന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു. നെഞ്ചിലും പുറത്തും കാലിനും പരിക്കേറ്റ ഷെമീറിനെ ഫയർ ഫോഴ്സ് എത്തി പുറത്തെടുത്ത് ജന റൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

 

 

LEAVE A REPLY