കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കൂട്ടിക്കൽ പ്രളയ ബാധിത മേഖലയിൽ വീട് നഷ്ടപ്പെട്ടവർക്ക് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കല്ലീടീ ൽ  ശനിയാഴ്ച പകൽ രണ്ടിന് തേൻപുഴയിൽ നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ തറക്കല്ലിടും. മുൻ നിയമസഭാംഗം കെ ജെ തോമസ് മുഖ്യപ്രഭാഷണം നട ത്തും. സംഘടനയുടെ സംസ്ഥാന സെക്രട്ടറി എസ് ആർ മോഹനചന്ദ്രൻ പങ്കെടുക്കും.