കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കേറ്ററേഴ്സ് (സിഎകെസി) കോട്ടയം ജില്ലാ കമ്മിറ്റി രൂപീകരിച്ചു.
കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കേറ്ററേഴ്സ് (സി എ കെ സി) കോട്ടയം ജില്ലാ ക മ്മിറ്റി രൂപീകരിച്ചു. കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബിൽ സംസ്ഥാന സെക്രട്ടറി ബൈജു വിന്റെ ക്രിസ്ററലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്ര ട്ടറി എൽദോസ് കെ പി ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ അ ബ്ദുൽ റഹീം, ഷംസു നാലകത്ത്, പ്രസന്നകുമാർ, പോൾ ചിതലൻ, രാജേഷ് എന്നിവർ സംസാരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് ആയി സാദിഖ് (പോസിറ്റീവ് കാറ്ററിംഗ്), സെക്രട്ടറിയായി അമീർ (ഉസ്താദ് കാറ്ററിംഗ്), ട്രഷററായി പ്രസാദ് (നളാമൃതം കാറ്ററിം ഗ്) നെയും  തിരഞ്ഞെടുത്തു. ജില്ലാ തലത്തിലുള്ള മെമ്പർഷിപ്പ് കാമ്പയിന്റെ ഉത്ഘാ ടനവും യോഗത്തിൽ നിർവ്വഹിച്ചു.