കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ്  ഹൈസ്കൂളിൽ നടന്ന പ്രവേശേനോത്സവം ജില്ലാ പ ഞ്ചായത്തംഗം ജെസി ഷാജൻ ഉദ്ഘാടനം ചെയ്തു.ഈ അധ്യയന വർഷം സ്കൂളിൽ ചേർ ന്ന കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.ഗ്രാമ പഞ്ചാ യത്തംഗം പി.എ. ഷെമീറിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ വി. കെ.സൈനുദ്ദീൻ, പി.ടി.എ പ്രസിഡന്റ് കെ.സജി,പി.ആർ.സജി,റൈഹാന മുജീബ്, ഫസീലാ സലാം, പി .ഇന്ദിര,  ജെയ്സൺ തോമസ്, എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികളുടെ കലാപരിപാടികളും നടത്തി.