പുലർച്ചെ അഞ്ചരയോടെ പറപ്പള്ളി വളവിലായിരുന്നു അപകടം. കൊടും വളവിൽ ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

റാന്നി മണ്ണടിശാല സ്വദേശികളായ വിജയ ഭവനിൽ ആതിര(18), മാതാവ് ബിന്ദു (43) തമി ഴ്നാട് സ്വദേശികളായ ബസ് ഡ്രൈവർമാരായ വിജേഷ് തേനി (46), ചന്ദ്രകാന്ത് മോസു ക്കാരി എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ കാഞ്ഞിര പ്പളളി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ടവരെ ഇരു പത്തിയാറാം മൈൽ മേരീ ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.