പാറത്തോട് ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനവും ഫ ലകം അനാഛാദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ി വിജയമ്മ വിജയലാൽ ഉദ്ഘാട നം ചെയ്ത് നിർവഹിച്ചു. തുച്ഛമായ ചിലവിൽ നാടൻ ഭക്ഷണശാല ഒരുക്കി വയ റെരിയു ന്നവരുടെ വിശപ്പടക്കുവാൻ ഈ ജനകീയ ഹോട്ടൽ ഉപകാരപ്രദമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിലൂടെ പ്രസിഡന്റ്വ അറിയിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്ര സിഡൻറ് ജിജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം പിആർ അനുപമ,  സ്റ്റാന്റിംരഗ് കമ്മറ്റി ചെയര്മാ്ന്മാജരായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസ ഫ്, ബീനാ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ ശശികുമാര്‍, ഡയസ് കോ ക്കാട്ട്, സിന്ധു മോഹനന്‍, ജോസിന അന്ന ജോസ്, റ്റി.രാജന്‍, സുമിന അലിയാര്‍, അലി യാര്‍ കെ.യു, ആന്റ‍ണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, സിയാദ് കെ എ, അന്നമ്മ വര്ഗീുസ്, ഷാലിമ്മ ജെയിംസ്,  കെപി സുജീലന്‍, സെക്രട്ടറി അനൂ പ്  എന്‍, അസിസ്റ്റൻറ് സെക്രട്ടറി പൊന്നമ്മ എ എസ് എന്നിവർ സംസാരിച്ചു.