സമുദായത്തിന്‍റെ പുരോഗതിക്ക് മതപണ്ധിതരും നേതാക്കളും യോജിച്ച് നീങ്ങേണ്ടത് കാ ലത്തിന്‍റെ ആവിശൃകതയാണെന്നും യോജിപ്പില്ലായ്മ നാശത്തിന് കാരണമാണെന്നും
ദൈവിക സഹായം നഷ്ടപ്പെടുമെന്നും ഓരോ സന്ദര്‍ഭത്തിലും ഇടപെടലുകള്‍ ആവിശൃമാ യ കാരൃങ്ങളില്‍ ജമാഅത്ത് ഫെഡറേഷന്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടന്നും യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു.
കേരളാ മുസ്ലീം ജമാഅത്ത് ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമാഅത്തുല്‍ ഉലമാ താലൂക്ക് പ്രസി ഡന്‍റ് അബ്ദുല്‍ന്നാസര്‍ മൗലവി അദ്ധൃക്ഷത വഹിച്ച യോഗത്തില്‍ ഹബീബ് മൗലവി സ്വാ ഗതം പറയുകയും ദക്ഷിണ കേരളാ ജംഈയ്യത്തുല്‍ ഉലമാഅ് സംസ്ഥാന സെക്രട്ടറി തൊടി യൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
K P മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ ജമാഅത്ത് ഫെഡറേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്‍റ് :ഹാജി P H ഷാജഹാന്‍ എരുമേലി,വൈസ് പ്രസിഡന്‍റ്മാര്‍:അബ്ദുസ്സലാം മൗല വി,ഷുഹൈബ് കൂട്ടിക്കല്‍.
ജനറൽ സെക്രട്ടറി:ഷിബിലി വട്ടകപ്പാറ കാഞ്ഞിരപ്പളളി.സെക്രട്ടറിമാര്‍:അബ്ദുന്നാസര്‍ മൗലവി പാറത്തോട്,നാസര്‍ പനച്ചിക്കല്‍ എരുമേലി.ട്രഷറര്‍:ഹാജി ഇബ്രാഹിം കുട്ടി മുട്ടപ്പളളി.
മെമ്പര്‍മാര്‍:അബ്ദുന്നാസര്‍ മൗലവി,അയ്യൂബ് ഖാന്‍ മടുക്ക,നാസര്‍ ഇടപ്പളളി,ഷാമോന്‍ പട്ടിമറ്റം,K M വഹാബ് ചെറുവളളി,നിസാം P അഷ്റഫ് എരുമേലി,നൈസാമുദ്ദീന്‍ പിച്ച കപ്പളളിമേട്,സുബൈര്‍ മൗലവി,മന്‍സൂര്‍ മൗലവി,ഹബീബ് മൗലവി,ഹസൈനാര്‍ മന്നാ നി,C H നിസാര്‍ മൗലവി,അബ്ദു റഊഫ് മൗലവി,അബ്ദുല്‍ അസീസ് മൗലവി,നിസാര്‍ നജ്മി ഒന്നാം മൈല്‍,അബ്ദുല്‍ ജലീല്‍ ഇടക്കുന്നം,അയ്യൂബ് ഖാന്‍ കൂട്ടിക്കല്‍ എന്നിവരെ തെരെഞ്ഞെടുത്തു