ഇന്‍ഫാം ദക്ഷിണമേഖല ശില്പശാല കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ കേന്ദ്ര ഓഫീ സില്‍ ചേര്‍ന്നു.ദേശീയ ചെയര്‍മാന്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ യോഗം ഉദ്ഘാടനം ചെ യ്തു. ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വ ഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ് മോനിപ്പള്ളി, ചങ്ങനാശ്ശേരി കാര്‍ഷിക ജി ല്ല ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ നെല്ലുവേലില്‍, കോതമംഗലം കാര്‍ഷിക ജില്ല ഡയറ ക്ടര്‍ ഫാ. ജേക്കബ് റാത്തപ്പള്ളില്‍, ഇടുക്കി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. ജോസഫ് പാ ലക്കുടി, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴ ക്കേല്‍, ഫാ. ആല്‍ബില്‍ പുല്‍ത്തകിടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക രംഗത്തെ ഇന്നത്തെ പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും യോഗം വിലയിരുത്തി. സംഘടനയുടെ ശാക്തീകരണത്തിന് വിവിധങ്ങളായ കര്‍മ പ ദ്ധതികള്‍ യോഗം ആവിഷ്‌കരിച്ചു.