മുണ്ടക്കയം കൂട്ടിക്കൽ പുത്തൻപറമ്പിൽ നൗഷാദാണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാ ണ് സംഭവം. മുണ്ടക്കയം അർമാണി ഹോട്ടലിലെ രണ്ടാ നിലയുടെ ഉയരമുള്ള പടിയിൽ ഇരിക്കുന്നതിനിടയിൽ 20 അടി താഴ്ചയിലേക്കു വീഴുകയായിരുന്നു. ടൈലിൽ തലയി ടിച്ചായിരുന്നു വീഴ്ച. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചി രുന്നു. മൃതദേഹം ഇരുപത്തിയാറാം മൈൽ മേരീ ക്വീൻസ് ആശുപത്രി മോർച്ചറിയിൽ.

കൂട്ടിക്കൽ പാലത്തിന് സമീപം തട്ടുകട നടത്തി വരുകയായിരുന്നു നൗഷാദ്.

LEAVE A REPLY