ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ചെ ലവഴിച്ച് എ.കെ.ജെ.എം സ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ.തങ്കപ്പന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌  പഞ്ചായത്തംഗം ജോളി മടുക്കക്കുഴി ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ.ഷെമീർ, സുനിൽ തേനാമക്കൽ, ബിജു ചക്കാല, മഞ്ജു മാത്യു, സ്കൂൾ പ്രിൻസിപ്പൽ ഫാ:അഗസ്റ്റിൻ പീടികമല,തോമസ് കുന്നപ്പള്ളി, പി.ജീരാജ്, കോൺഗ്രസ്  ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ , ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ.ബേബി,സ്റ്റെനിസ്ളാവോസ് വെട്ടിക്കാട്ട്,ജോയി മുണ്ടാമ്പള്ളി, ഒ.എം ഷാജി, ഫിലിപ്പ് പള്ളിവാതുക്കൽ,ബിനു കുന്നുംപുറം,ജയകുമാർ കുറിഞ്ഞി യി ൽ, കെ.എസ്. ഷിനാസ് എന്നിവർ പ്രസംഗിച്ചു.