ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മില്‍ ഇന്നു റഷ്യയില്‍ ഏറ്റുമുട്ടുമ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരും പ്രതീക്ഷയി ലാണ്. ഇരു ടീമുകള്‍ക്കുമായി കയ്യടിക്കുമ്പോള്‍ സ്വന്തം രാജ്യം ലോകകപ്പിനെത്താത്ത തിന്റെ ദുഃഖവും ഇന്ത്യയില്‍ എല്ലായിടത്തുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിലു ണ്ട്.

മെസ്സി, നെയ്മര്‍, റൊണാള്‍ഡോ എന്നിവര്‍ മാത്രമല്ല ക്രൊയേഷ്യയുടെ ലൂക്ക മോഡ്രി ച്ചും മരിയോ മാന്‍സൂകിച്ചും ഇവാന്‍ പെരിസിച്ചും ഫ്രാന്‍സിന്റെ എംബപെയും അന്റോയ്ന്‍ ഗ്രീസ്‌മെനുമെല്ലാം നമ്മുടെ നാട്ടിലുമുണ്ട്. അവരുടെ രസകരമായ ഫുട്‌ ബോള്‍ കളിയുടെ ദൃശ്യങ്ങളിലേക്ക്.

LEAVE A REPLY