കാഞ്ഞിരപ്പള്ളി:ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനു സുരക്ഷയൊരുക്കി അഗ്നി രക്ഷാസേനയും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ സമരാനുകൂലികള്‍ ഇന്നലെ അക്രമണം നടത്തിയിരുന്നു.ഇതില്‍ മുന്‍കരുതലടു ത്താണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകരം അഗ്നി രക്ഷാ സേ നയുടെ രണ്ട് ഉദ്യോഗസ്ഥരും തീ അണയ്ക്കുന്നതിനുള്ള വലിയ യുണിറ്റ് വാഹനവും സി വില്‍ സ്റ്റേഷന് മുന്‍പില്‍ കിടന്നത്.ബുധനാഴ്ച്ച അർദ്ദ രാത്രി പന്ത്രണ്ട് മണി മുതൽ വൈകി ട്ട് ആറ് മണിവരെയായിരുന്നു സുരക്ഷായൊരുക്കിയിരുന്നത്..

 

 

LEAVE A REPLY