ബാംഗ്ലൂരില് നിന്നും വന്ന ബസ് തടഞ്ഞ് നിര്ത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷ്യല് സ്ക്വാഡ് എം.ഡി.എം.എ പിടികൂടിയത്. എരുമേലി സ്വദേ ശികളായ അഷ്കർ അഷറഫ്, എൻ എൻ അൻവർ ഷാ, അഫ്സൽ അലിയാർ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 76.936 ഗ്രാമോളം എംഡി എം എ ഇവരിൽ നിന്നും ക ണ്ടെത്തി. 9എല്.എസ്.ഡി സ്റ്റാമ്പുകളും ഇവരില് Sending പിടിച്ചെടുത്തിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ഏറ്റവും മയക്കുമരുന്ന് വേട്ടയാണിത്. വിപണിയിൽ 4 ലക്ഷത്തോ ളം രൂപ വില വരും. എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവൻറ്റീവ് ഓഫീസർ കെ ആർ വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധ രൻ, കെ.വി പ്രക്ഷോഭ്, കെ.എസ് വിനേഷ്, ദീപു ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.