എരുമേലി യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനനായകനാ യ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി എരുമേലി ടൗണിൽ മൗനജാഥാ നടത്തി.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് P. D. ദിഗീഷ്, മണ്ഡലം വൈസ് പ്രസിഡന്റു മാരായ ഏർനെസ്റ്റ്, സിജി മുക്കാലി,റെജി അമ്പാറ,അൻസാരി പടിക്കൽ, ആസാദ്‌ പഴ യതാവളം, അബ്ദുൽ കരിം, ബിജു ചെറുവള്ളി, ഫിലിപ്പ് കൊക്കപ്പുഴ, P M ബഷീർ, അ ജൻ ബാലകൃഷ്ണൻ, പ്രവീൺ ദാസ്, അഖിൽ വിനോദ്, അർജുൻ ബൈജു, ജെഫിൻ തോ മസ്, നന്ദു സുരേന്ദ്രൻ, അമൽജിത്, അഖിൽ ശ്രീനാഥ്‌, അനന്തു, അനുരുധ്, രവി തുണ്ടി യിൽ, ജഗൻ NR, രാഖേഷ് M K, ശരത് ശശി, വിജേഷ്, രഞ്ജിത്ത് ജോസഫ്, അനീഷ് കു മാർ, രാഹുൽ രാജ്, അജിത്, സുബിൻ, അനുരാജ്, കബീർ ഷാനവാസ്‌, അലൻ സോജ ൻ, തൗഫീഖ് കണ്ണംതാനം,അഫ്സൽ, അമീർഖാൻ, അജാസ് റഫീഖ്, ജിനാസ് റഫീക്ക്, എന്നിവർ പങ്കെടുത്തു.