എലിക്കുളം :കേരള സംസ്ഥാന കൃഷി വകുപ്പിന്റെ “ഒരു കോടി ഫലവൃക്ഷത്തൈക ൾ” എന്ന പദ്ധതി പ്രകാരം പ്ലാവ്, മാവ്, കുടംപുളി, ചെറി, പേര, സപ്പോട്ട, നാരകം. തുട ങ്ങിയവയുടെ തൈകൾ വിതരണം ചെയ്തു.
വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു.അ സിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, അഖില ലാലി, കെ.എൻ. ഓമന തു ടങ്ങിയവർ പങ്കെടുത്തു.