കാഞ്ഞിരപ്പള്ളി താലൂക്കിലെ നെല്‍കൃഷിയുള്ള ഏക പാടശേഖരമായ എലിക്കുളത്താണ് നെല്ലറിവു നേടാനായി  കാരക്കുളം സെന്‍റ് മാത്യൂസ് LP സ്കൂളിലെ വിദ്യാര്‍ത്ഥികളും അ ധ്യാപകരും മാതാപിതാക്കളും ഒത്തു ചേര്‍ന്നത്.നെല്‍ക്കൃഷിയുടെ നിലമൊരുക്കല്‍, ഞാ റുനടീല്‍,കളപറിക്കല്‍,വളമിടീല്‍,വിളവെടുപ്പ്,നെല്ല് അരിയാക്കിമാറ്റല്‍ വരെയുള്ള വി വിധ ഘട്ട അറിവുകള്‍  മുതിര്‍ന്ന കര്‍ഷകരായ മുതിര്‍ന്ന കര്‍ഷകരായ എം.എം.ജോര്‍ജ് മണ്ഡപത്തില്‍,റ്റി.ആര്‍. ശശി തെക്കേല്‍,കാരക്കുളം പാടശേഖരണ സമിതി സെക്രട്ടറി ജസ്റ്റി ന്‍ ജോര്‍ജ് മണ്ഡപത്തില്‍ എന്നിവര്‍ വിശദീകരിച്ചു.എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ ന്നു നല്‍കി.
പഠനോത്സവ സമ്മേളനം സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  മായ എം. മെര്‍ലിന്‍െറ അധ്യക്ഷത യില്‍ ചേരുകയും വാര്‍ഡ് മെമ്പര്‍ മാത്യൂസ് പെരുമനങ്ങാട്ട് യോഗം  ഉത്ഘാടനം ചെയ്യു കയും ചെയ്തു.എലിക്കുളം അസിസ്റ്റന്റ് കൃഷി ആഫീസര്‍ എ.ജെ. അലക്‌സ് റോയ്,ഹ രിതകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അന്‍ഷാദ് ഇസ്മായില്‍ എന്നിവര്‍ പ്രസംഗി ച്ചു.അദ്ധ്യാപക രക്ഷകര്‍തൃപ്രതിനിധികളായ സോളി ജോര്‍ജ്, ഗീതു ജോസ്,ജോളിന്‍ ജേ ക്കബ്,മിനി സുഭാഷ്,റോയ് ജേക്കബ്,സജു തോമസ്,സാംസണ്‍ ചാണ്ടി,ജോജോ തോമസ്, ഷീനാ ബിജു,മിനി ജോണ്‍,റ്റിന്‍സി അജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ക്വിസ് മത്സരവും നടന്നു.വിജയിക ള്‍ക്ക് സമ്മാനവും നല്‍കി.