പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ പിടിയാന കുസുമം ചെരിഞ്ഞു. വാർ ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ആ രോഗ്യസ്ഥിതി മോശമായതോടെ ഏറെ നാളായി വിശ്രമത്തിലായിരുന്നു.