ഇളങ്ങുളം: ധർമശാസ്താക്ഷേത്രത്തിന്റെ പാലാ-പൊൻകുന്നം റോഡിന്റെ അരികിലു ള്ള ഓഡിറ്റോറിയത്തിൽ അയ്യപ്പന്മാർക്ക് വിരിവെയ്ക്കുന്നതിനായി സൗകര്യമേർപ്പെ ടുത്തി. വിശ്രമിക്കുന്നതിന് വിശാലമായ ഹാളും ടോയ്‌ലറ്റ് സൗകര്യവും ലഭിക്കും.കൂടാ തെ ആഹാരം പാകം ചെയ്ത് കഴിക്കുന്നതിന് താത്പര്യമുള്ളവർക്കായി അതിനുള്ള സൗ കര്യവും ഒരുക്കിയിട്ടുണ്ട്. വിരിപ്പന്തലിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ച് മേൽ ശാന്തി കിഴക്കേയില്ലം അനിൽ നമ്പൂതിരി അയ്യപ്പമണ്ഡപത്തിൽ ദീപാരാധന നട ത്തി. ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.വിനോദ്, സെക്രട്ടറി ഡി.സുനിൽകുമാർ കാഞ്ഞിര മുറ്റം തുടങ്ങിയവർ പങ്കെടുത്തു.