കാഞ്ഞിരപ്പള്ളി അഞ്ചലിപ്പയില്‍ ചിറ്റാര്‍ പുഴയില്‍ യുവാവിന്റെ മൃതദേ ഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറക്കടവ് വരാപള്ളി ഗണേശന്റെ മൃ തദേഹമാണ് കണ്ടെത്തിയത്.തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായി രുന്നു മൃതദേഹം .രാവിലെ കുളിക്കാന്‍ എത്തിയവരാണ് മൃതദേഹം ആ ദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് പോലീസിന്റെ നിഗമനം.നേര ത്തെ ഗണേശന്‍ കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിയി രുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി