കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ടി. ​പ്ര​സാ​ദാ​ണ് ഐ​എ​ൻ​ടി​യു​സി​യി​ലൂ​ടെ കോ​ൺ​ഗ്ര​സി​ലേ​ക്കെ​ത്താ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​സി. ജോ​ർ​ജി​ന് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​സാ​ദ് രാ​ഷ്ട്രീ​യ​മി​ല്ലാ​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് തി​രു​ക്കൊ​ച്ചി തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ കു​ടും​ബ സം​ഗ​മ​ത്തി​ൽ പ്ര​സാ​ദ് പ​ങ്കെ​ടു​ത്ത​ത്. കെ.​കെ. ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യ് ക​പ്പ​ലു​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ, കെ.​എ​സ്. രാ​ജു, ജോ​ൺ പി. ​തോ​മ​സ്, കെ.​കെ. ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.