വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിയോടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സംഭവമുണ്ടായത്.ആര്‍.എസ്.എസ് ബി ജെ പി ഹര്‍ത്താല്‍ അതിക്രമങ്ങള്‍ക്കെതിരെ പ്ര തിഷേധ പ്രകനമായെത്തിയ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി ഭീകരതെക്കെ തിരെ പ്രകടനം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ത മ്മില്‍ മുദ്രാവാക്യം വിളിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമാ യത്.

സംഘര്‍ഷത്തില്‍ 3 സി.പി.എം പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തക ര്‍ക്കും പരിക്കേറ്റു.കാഞ്ഞിരപ്പള്ളി സി.ഐ സാജു വര്‍ഗീസിനും സംഘര്‍ഷത്തിനിടെ പരി ക്കേറ്റു.സംഭവത്തില്‍ പോലീസ് ഇടപെട്ട് രംഗം ശാന്തന്തമാക്കുകയായിരുന്നു.സ്ഥലത്ത് ഇ പ്പോഴും സംഘര്‍ഷസ്ഥ തുടരുന്നു.സംഭവത്തില്‍ എസ്.ഡി.പി.ഐയുടെ കൊടിമരവും ത കര്‍ത്തു.

LEAVE A REPLY