സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന മെയ്ദിന റാലി മെയ് ഒന്നിന് തിങ്കളാഴ്ച രാവിലെ ഒൻപതിന് കാഞ്ഞിരപ്പള്ളിയിൽ നടക്കും. കുരിശുകവല യിൽ നിന്നും റാലി ആരംഭിച്ച് പേട്ട കവലയിൽ സമാപിക്കും. പൊതുസമ്മേളനം സി പി ഐഎംൻ്റെ മുതിർന്ന നേതാവ് കെജെ തോമസ് ഉൽഘാടനം ചെയ്യും.ഇതിൻ്റെ വി ജയകരമായ നടത്തിപ്പിന് സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു.