കാഞ്ഞിരപ്പള്ളി:വർഗ്ഗീയതയെ തുരത്താൻ, മാനവികത പുലർത്താൻ എന്ന മുദ്രാവാ ക്യം ഉയർത്തി കോൺഗ്രസിന്റെ 134 മത് ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ്‌ വിവിധ മേ ഖലകളിൽ നവോത്ഥാന സന്ദേശ പദയാത്ര സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി…

ആനക്കല്ലിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് നവോത്ഥാന സന്ദേ ശ പദയാത്ര മണ്ഡലം പ്രസിഡന്റ് ജോബ് വെട്ടത്തിന്റെ അധ്യക്ഷതയിൽ  കെ.പി.സി.സി നിർവ്വാഹക സമിതി അംഗം രാജൻ പെരുമ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡി.സി.ജനറൽ സെക്രട്ടറി പി.എ ഷെമീർ മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ.ബേബി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസി ഡന്റ് ഒ.എം ഷാജി,ബ്ലോക്ക് ഭാരവാഹികളായ പി.പി.എ സലാം,പാപ്പച്ചൻ പറമ്പിൽ, റസ്സിലി തേനം മാക്കൽ,സിബു ദേവസ്യ,മാത്യു കുളങ്ങര,രഞ്ജു തോമസ്,നിബു ഷൗക്ക ത്ത്,പി.എ താജു,ബിനു കുന്നുംപുറം,കെ.കുഞ്ഞുമോൻ,ഷെജി പാറക്കൽ,ടി.എം ജോണി തുണ്ടത്തിൽ,അബ്ദുൾ ഫത്താക്ക്,എം.കെ ഷെമീർ,വി.പി മുരളീധരൻ നായർ,രാജു തേ ക്കും തോട്ടം,വർഗ്ഗീസ് പള്ളിക്കുന്നേൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി കെ.എൻ നൈസാം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നായിഫ് ഫൈസി എന്നിവർ പ്രസംഗിച്ചു.

കെ.എസ് ഷിനാസ്,പി. അശോക് ദാസ്,തൻസീർ,സെബിൻ ജോർജ്ജ്,ഷാജി പെരുന്നേപ്പ റമ്പിൽ,നിസ്സു തേനംമാക്കൽ,റസ്സിലി ആനിത്തോട്ടം,നൗഷാദ് പുതുപ്പറമ്പിൽ,ഷാജി ആനിത്തോട്ടം,ബെന്നി കുന്നേൽ,ബിജി വില്ലണി,പി. കെ ഗോപാലകൃഷ്ണൻ, സൈനുദ്ദീൻ തേനം മാക്കൽ,കെ.കെ രാജപ്പൻ വയലിൽ,ഹാഷിം പട്ടിമറ്റം എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി.

ചിറക്കടവ് മണ്ഡലം  കോൺഗ്രസ്  കമ്മറ്റി
നൂറുകണക്കിനു പ്രവർത്തകർ അണിനിരന്ന പദയാത്രക്ക് മണ്ഡലം  പ്രസിഡൻറിൻെറ ചാർജ്ജു വഹിക്കുന്ന കെ.ജയകുമാര്‍  നേതൃത്വം  നൽകി.ചെറുവള്ളി അമ്പലം ജംഗഷ നില്‍  പദയാത്ര  ഡി.സി.സി.ജനറൽ സെക്രട്ടറി  ടി.കെ.സുരേഷ് കുമാർ ഉത്ഘാടനഠ ചെ യ്തു.തെക്കേത്തുകവലയിൽ നടന്ന സമാപന സമ്മേളനം  ഡി.സി.സി.ജനറൽ സെക്രട്ടറി  പ്രെഃ റോണി.കെ.ബേബി ഉത്ഘാടനം ചെയ്തു. കെ.ജയകുമാര്‍ അദ്ധൃക്ഷത വഹിച്ചു.
അഭിലാഷ്ചന്ദ്രൻ,പി.എൻ.ദാമോദരൻപിള്ള,തോമ സ്സ്പുളിക്കൻ,സി.ജി.രാജൻ,എബിൻ പയസ്,ഷിജോകൊട്ടാരം പ്രസംഗിച്ചു.ജാഥക്ക് സനോജ്പനക്കൽ പനക്കൽ,ബാബുരാജ് , ജോർജ്ജ്.വി.തോമസ്,സേവൃര്‍ മൂലകുന്ന്,ടി.പി.രവിന്ദ്രൻപിള്ള,റോസമ്മടീച്ചർ ,ത്രേസൃ മ്മ നെല്ലെപറമ്പിൽ,ലൂസിജോർജ്ജ് ,അനിലകുമാരി തുളസിദാസ്, ഇന്ദുകല  എസ്.നായർ, ലൗലി ടീച്ചർ,ബിജൂ മുണ്ടുവേലികുന്നേൽ,നിസാർഅബ്ദുള്ള, എം.എൻ. സുരേഷ്ബാബൂ എന്നിവർ നേതൃത്വം നൽകി.
മണിമല മണ്ഡലം കമ്മറ്റി

കേരളത്തിലെ നവോത്ഥാന സമരങ്ങളെയും അതിന് നേതൃത്വം കൊടുത്ത നേതാക്കളെയും തമസ്ക്കരിക്കാനും ചരിത്രം വളച്ചൊടിച്ച് വരുതിയിലാക്കാനും സംഘടിത ശ്രമങ്ങൾ നട ന്നു വരുന്നതായി ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.പി.എ.ഷെമീർ ആരോപിച്ചു. മു ക്കടയിൽ നിന്നും പൊന്തൻ പുഴയിലേക്ക് നടത്തിയ നവോത്ഥാന പദയാത്ര പ്രസിഡന്റ് മനോജ് തോമസിന്റെ അധ്യക്ഷതയിൽ എമേഴ്സൺ ദേവസ്യ, പി.ജി.പ്രകാശ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ഫെമി മാത്യു ,സാലു പി.മാത്യു, എ.കെ കുര്യാക്കോസ് ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സാബു തേക്കനാൽ, പി.കെ വാസന്തി, രജനിമോൾ, ആൻസി സെബാസ്റ്റ്യൻ, കെ.വത്സല  യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ ആൻറണി കർഷക കോൺഗ്രസ് മണ്ഡ ലം പ്രസിഡന്റ് ബിജി പെരുമ്പട്ടികുന്നേൽ എന്നിവർ പ്രസംഗിച്ചു.