കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഗാർഗെ പങ്കെടുക്കുന്ന വൈക്കം സത്യാഗ്രഹ ത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നി യോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സർക്കിൾ സഹകര ണ യൂണിയൻ ഹാളിൽ ചേർന്ന നേതൃ യോഗം കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് പ്ര സിഡന്റ് ജോ പായിക്കാടന്റെ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേ ഷ് ഉത്ഘാടനം ചെയ്തു.
ഡിസിസി ഭാരവാഹികളായ ഷിൻസ് പീറ്റർ, സുഷമ ശിവദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും നെടുംകുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ബീന നൗഷാദ്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രവി സോമൻ,ഡിസിസി അംഗങ്ങ ളായ ജമാലുദീൻ വാഴത്തറ, രാജീവ് വെള്ളാവൂർ,രഞ്ജു തോമസ്, യൂത്ത്കോൺഗ്രസ് ജില്ലാ ഭാരവാഹികളായ സനോജ് പനക്കൽ, എംകെ ഷമീർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ മനോജ് തോമസ് (മണിമല) ബിജു പത്യാല (കാഞ്ഞിരപ്പള്ളി) അഡ്വ എസ് എം സേതുരാജ് (വാഴൂർ)ജോജി മാത്യു (പള്ളിക്കത്തോട് )റോബിൻ വെള്ളാപ്പള്ളി (കറുകച്ചാൽ ) ജോൺസൺ ഇടത്തിനകം (നെടുംകുന്നം) ഷെറിൻ (കങ്ങഴ ) ജനപ്രതി നിധികളായ ജിജി അഞ്ചാനി, ചന്ദ്രകലാമോഹൻ,എമേഴ്സൺ സാർ, ശ്രീകല ഹരി, സണ്ണി മാംപതി, സുബിൻ നെടുംപുറം, ബ്ലെസി ബിനോയി, വിജയ ശ്രീകുമാർ, ഷിനുമോൾ ജോസഫ്, മേഴ്സി റെൻ, ജയാ ടോമി, സുധാ തങ്കച്ചൻ,ജോമോൻ മേലേടം, കെഎസ് യു ജില്ലാ സെക്രട്ടറി കെ ഐ നൈസാം, സുരേഷ് ബാബു, പ്രഫഷണൽ കോൺഗ്രസ് ജില്ലാ ഭാരവാഹി അഭിലാഷ് ശശിധരൻ നായർ, ജോബ് കെ വെട്ടം, പി പി എ സലാം പാറക്കൽ, തോമസുകുട്ടി ഞാള്ളത്തുവയലിൽ യൂത്ത് കോൺഗ്രസ് ഭാരവാഹികളാ എബി ഫിലിപ്പ്, അനന്ദ കൃഷ്ണ്ണൻ, അഫ്സൽ കളരിക്കൽ, അൻവർ പുളിമൂട്ടിൽ, ഫൈസൽ മടത്തിൽ, സുമേഷ് കെ നായർ,ലിൻ്റു ഈഴൻകുന്നേൽ, സ്റ്റെഫിൻ ജോൺ, ബിഫാസ് വടക്കേൽ ആമീൻ നജീബ്,തുടങ്ങിയവർ സംസാരിച്ചു.