ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138 മത്  ജന്മദിനം വിപുലമായ പരിപാടികളോ ടെ കോൺഗ്രസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാ വിലെ 9ന് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല തോട്ടുമുഖം ജംഗ്ഷനിൽ കോൺഗ്രസ് പതാക ഉയർത്തി.ഡിസിസി ജനറൽ സെക്രട്ടറി പി.എ ഷെമീർ ജന്മദിന സമ്മേളനം ഉ ദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ.റോണി കെ ബേബി  കോൺ ഗ്രസ് ജന്മദിന സന്ദേശം നൽകി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ നായിഫ് ഫൈസി,നിബു ഷൗക്കത്ത്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ അബ്ദുൽ ഫത്താഹ്, മാത്യു കുളങ്ങര,വാർഡ് പ്രസിഡന്റ്‌ ഇ.എസ്.സജി,കെ.എസ് .ഷിനാസ്, ഷാജി പെരുന്നേപറമ്പിൽ, പി.പി. സഫറുള്ള ഖാൻ, പി.ഐ.ഷാജി ,അബീസ് .ടി ഇസ്മാ യിൽ,ഷഹീർ മെച്ചേരിതാഴെ, സജീർ മേച്ചേരി താഴെ,സക്കീർ കല്ലുങ്കൽ,അഷറഫ് നെ ല്ലിമല പുതുപ്പറമ്പിൽ ,റെസിലി ആനിത്തോട്ടം, ഷാജി പുതുപ്പറമ്പിൽ എന്നിവർ പ്രസം ഗിച്ചു.