സി.ഐ.ടി.യു രൂപീകരണ ദിനത്തിനോടനുബന്ധിച്ച് സി.ഐ.ടി.യു ചിറക്കടവ് പഞ്ചായ ത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറാലാശുപത്രി പരിസരം വൃത്തി യാക്കി. ശുചീകരണത്തിന്റെ ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ ജോയിറ്റ് സെക്രട്ടറി വി.പി ഇസ്മയിൽ നിർവ്വഹിച്ചു. ഏരിയ പ്രസിഡന്റ് കാനം രാമകൃഷ്ണൻ നായർ, ഏരിയ ക മ്മിറ്റിയംഗങ്ങളായ ഐ.എസ് രാമചന്ദ്രൻ, സി.കെ രാമചന്ദ്രൻ, മുകേഷ് മുരളി, പഞ്ചായ ത്ത് കമ്മിറ്റിയംഗം വി.ആർ രാജേഷ്, സി.പി.എം ഏരിയ സെക്രട്ടറി വി.ജി ലാൽ, ഡോ. ബാബു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വo നല്കി.