എരുമേലി – മണിമല റോഡിൽ എരുമേലി മുതൽ പഴയിടം വരെ പൊട്ടിപ്പൊ ളിഞ്ഞ് താറുമാറായി കിടക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. മുൻകാലങ്ങളിൽ സാ ധാരണ ശബരിമല സീസണിനുമുന്പായി റോഡുകൾ നന്നാക്കി ഗതാഗത യോഗ്യമാ ക്കാറുണ്ടായിരുന്
ദിവസേന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കുഴികളിൽ ചാടി അപകടം പെരുകുന്നും. എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയപ്പോൾ ഉടൻതന്നെ പണിനടത്തു മെന്നറിയിച്ചെങ്കിലും മൂന്നുമാസമായിട്ടും ഇതുവരെയും യാതൊരു നടപടിയും ഉണ്ടാ യിട്ടില്ല. സ്കൂളുകൾ കൂടി തുറന്ന ഈ സമയത്ത് നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരി ക്കുന്ന ഈ റോഡിന്‍റെ പണികൾ എത്രയും പെട്ടെന്ന് നടത്തണമെന്നാവശ്യപ്പെട്ട് ചേന പ്പാടി വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പൊതുമരാമത്തു മന്ത്രി, പിഡബ്യൂഡി നാഷണൽ ഹൈവേ എൻജിനിയർ എന്നിവർ പരാതി നൽകി.