ആനക്കല്ല്: വട്ടക്കുന്നേലായ വാലുമണ്ണേല്‍ പരേതനായ വി.എ. ഡൊമിനിക്കിന്റെ (തൊ മ്മിക്കുഞ്ഞ്, പാറത്തോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്) ഭാര്യ തേലാമ്മ (83) നിര്യാത യായി. സംസ്‌കാരം വ്യാഴം 9.30ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത പുളിങ്കുന്ന് തുണ്ടത്തില്‍ കുടുംബാംഗം.

മക്കള്‍:ബാബു, രാജു, ജെസി, സ്റ്റെല്ലീന, കുഞ്ഞുമോന്‍, മിനി (ടീച്ചര്‍, എംഎ ഇന്റര്‍നാ ഷണല്‍ സ്‌കൂള്‍, കോതമംഗലം), ആന്‍സി, (ടീച്ചര്‍, സെന്റ് പീറ്റര്‍ സ്‌കൂള്‍, ഫരീദാബാദ്, ഡെല്‍ഹി), റോയി (എല്‍ഐസി, മുണ്ടക്കയം), ടോമി (വൈസ് പ്രിന്‍സിപ്പല്‍, സെന്റ് ആന്റണീസ് കോളജ്, പെരുവന്താനം).

മരുമക്കള്‍: ഷൈന്‍ പാംബ്ലാനിയില്‍ (പൈക), മിനി പാറയ്ക്ക (കാഞ്ഞൂര്‍), സണ്ണി താന്നി ക്കാമറ്റത്തില്‍ (എടക്കര), ജോണ്‍ വര്‍ഗീസ് മാണികുളം (എല്‍ഐസി, മാവേലിക്കര), ചെ റിയാന്‍ അറയ്ക്കല്‍ (എരുമേലി), മാമച്ചന്‍ മങ്ങാട്ട് (നെല്ലിമറ്റം), ജോസി കാവാലംപുത്ത ന്‍പുര കുടമാളൂര്‍ (പ്രോഗ്രസ് പബ്ലിഷേഴ്‌സ്, ഡല്‍ഹി), റോസ്‌മോള്‍ പള്ളിക്കാപ്പറന്പി ല്‍ (മുതലക്കോടം), ലീമാ ചെരിപുറത്ത് (ടീച്ചര്‍, സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല്). ഫാ. തോമസ് വട്ടക്കുന്നേല്‍ എസ്‌ജെ (ക്രൈസ്റ്റ് ഹാള്‍, കോഴിക്കോട്) ഭര്‍തൃസഹോദരനാണ്.