എരുമേലി: പുതുപ്പറമ്പില്‍ പി.ജെ. സെബാസ്റ്റ്യന്‍ (അപ്പച്ചന്‍,81,എരുമേലി സര്‍വ്വീസ് സഹകരണബാങ്ക് റിട്ട. ജീവനക്കാരന്‍) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് എരുമേലി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍.

ഭാര്യ ഏലിയാമ്മ കരിമ്പനക്കുളം വെട്ടത്തേല്‍ കുടുംബാഗം. മക്കള്‍: ബിനോയി(ഏരി യ മാനേജര്‍,പരസ്യവിഭാഗം,ദീപിക,കാഞ്ഞിരപ്പള്ളി),ബിജു(പീരുമേഡ് ഡവലപ്‌മെ ന്റ് സൊസൈറ്റി),ബിന്ദു (ഏദന്‍ പബ്ലിക് സ്‌കൂള്‍, വാഴൂര്‍).

മരുമക്കള്‍: സിനി പുല്ലാംമഠത്തില്‍ ഞണ്ടുപാറ (ലിറ്റില്‍ ഫ്‌ളവര്‍ പബ്ലിക് സ്‌കൂള്‍, കൊല്ലമുള), ലിന്‍സി പാലമുറിയില്‍ ചെമ്മണ്ണ് (സഹ്യാദ്രി, പീരുമേട്), ജോബിന്‍ വാലുമണ്ണേല്‍, ചെറുവള്ളി (സൗദി).

LEAVE A REPLY