കാഞ്ഞിരപ്പള്ളി : കെ.എം.എ ഹാളിനു സമീപം ബിസ്മി മന്‍സിലില്‍ പരേതനായ അബുബക്കറിന്റെ ഭാര്യ റിട്ട.സ്റ്റേറ്റ് ബാങ്ക് ജീവനക്കാരി റഷീദാബീവി (67) നിര്യാതയായി.

കബറടക്കം ഇന്ന് (23-07) വൈകുന്നേരം 5.30 ന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍ മക്കള്‍  ബില്ലാസ്, ബിസ്മി. മരുമകന്‍  സജിത് സലീം