കാഞ്ഞിരപ്പള്ളി:തോട്ടുമുഖം പുത്തന്‍വീട്ടില്‍ മീരാണ്ണന്‍ കൊച്ചുതമ്പി(80) നിര്യാത നായി.ഞായറാഴ്ച ഇന്ന് വൈകുന്നേരം അഞ്ചിന് നൈനാര്‍പ ള്ളി കബര്‍സ്ഥാനില്‍. ഭാര്യ റുഖിയാബീവി  മക്കള്‍ നാസര്‍, കെബീര്‍  മരുമക്കള്‍ റെജീന,സെറീന.