കാഞ്ഞിരപ്പള്ളി:കോവിൽ കടവ് മേച്ചേരിത്താഴെ എം.എൻ അബ്ദുൽ റഹ്മാൻ(87) നിര്യാ തനായി.കബറടക്കം ചൊവ്വാഴ്ച (04.05.18) ഉച്ചയ്ക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.

ഭാര്യ: ഉമൈബാബീവി മoത്തിൽ പറമ്പിൽ.മക്കൾ: മുഹമ്മദ് നജീബ്(റിട്ട. വിദ്യാഭ്യാസ വകുപ്പ്),നസീമാ,എം എ ഇക്ബാൽ,ഇർഷാദ്,ഹാറൂൺ മാലിക്ക്( നൗഷാദ് – റിട്ട കെഎസ്ആആർടിസി)ഖുറൈശി, റസിലി, റംസാൻ ബീവി, ബാത്തിഷ.

മരുമക്കൾ:ആബിദ (തങ്കമ്മ ),അബ്ദുൽ അസീസ് ഇടക്കുന്നം,ഷംസർ പൊൻകുന്നം, സാഹി ദാ ചെരിവുപുറം,സലീന(ഗ്രാമ പഞ്ചായത്ത് ഓഫീസ്, കാഞ്ഞിരപ്പള്ളി),കബീർ എരുമേ ലി, സലീനാ കട്ടപ്പന, പരേതനായ സലീം അമ്പഴത്തിനാൽ.