പൊൻകുന്നം: കൊപ്രാക്കളം പുതുപ്പറമ്പിൽ അബ്ദുൽ ഖാദർ (85) നിര്യാതനായി. കബറട ക്കം പൊൻകുന്നം മുഹിയദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.

മക്കൾ: ഇസ്മായിൽ, ഷൈല. മരുമക്കൾ: സഫിയ, കനി