സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോച്ചിംഗ് സെന്റർ ഫോർ  മൈ നോരിറ്റിയൂത്ത്സ് കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിൽ വാവർ മെമ്മോറിയൽ ഹൈ സ്കൂൾ എരുമേലിയിൽ ദ്വിദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് തുട ങ്ങി.സ്കൂൾ ഹെഡ്മിസ്ട്രസ് mrs.ഫൗസിയ അധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജ ർ ഷാജഹാൻ ഉദ്ഘാടനം ചെയ്തു.
സി സി എം വൈ പ്രിൻസിപ്പാൾ ശശിധരൻ സ്വാഗതവും,പി റ്റി എ പ്രസിഡന്റ്‌ ചന്ദ്രദാ സ്,മാനേജ്മെന്റ് കമ്മിറ്റി മെമ്പർ നാസർ പനിച്ചയിൽ സ്കൂൾ സ്റ്റാഫ്‌ ഷെഫീർ ഖാൻ, സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി ഷാജഹാൻ ആശംസകൾ നേർന്നു.trainer ഹൈദർ ഇക്ബാൽ ക്ലാസ്സ്‌ നയിച്ചു

LEAVE A REPLY