2024 IEEE എക്സലൻസ് അവാർഡ് അമൽ ജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബിന്
വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള അവാർഡ് അമൽജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി...
അമൽജ്യോതിയും കെഎംഎംഎല്ലുമായി ധാരണാപത്രം ഒപ്പുവച്ചു
സാങ്കേതിക മേഖലകളിൽ നൂതനാശയങ്ങളും സംവിധാനങ്ങളും കണ്ടെത്തുന്ന കാ ഞ്ഞിരപ്പള്ളി അമൽ ജ്യോതി...
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ റൂസ പദ്ധതിയിൽ നിർമ്മിച്ച ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു.രണ്ട് സിന്തറ്റിക്കോട്ടുകളാണ് പണി പൂർത്തിയായിരിക്കുന്നത്.കോളേജ് ഓഡിറ്റോറിയത്തിൽ പണി പൂർത്തീകരിച്ചിരിക്കുന്ന ഈ കോർട്ടുകൾ ആധുനിക നിലവാരത്തിൽ ഉള്ളതാണ്.കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയുള്ള റൂസ പദ്ധതിയിൽ ഉൾപെടുത്തിയാണ് കോർട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്ക് വേദിയാകുവാൻ ഇനി കോളേജിന് സാധിക്കും.കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കാൻ, കോളേജ് ബർസാർ ഫാ ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.
വാർഷികാഘോഷവും പഠനോത്സവവും നടത്തി
കൂവപ്പള്ളി സെൻ്റ് ജോസഫ്സ് യു പി സ്കൂളിൻ്റെ 74മത് വാർഷികാഘോഷം സ്കൂൾ...
നെടുങ്കുന്നത്തെ അക്ഷരമുത്തശിക്ക് ഇനി പുതിയ മന്ദിരം
നെടുംകുന്നം ഗവണ്മെന്റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ശി ലാസ്ഥാപന കര്‍മ്മം...
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ്: സപ്തദിന സഹവാസ ക്യാമ്പ്
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാഷണൽ സർവീ സ്...
എ.കെ.ജെ. എം. സ്കൂളിൽ വിജയ ദിനാഘോഷം
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയ ദിനാഘോഷം സ്കൂൾ അങ്കണത്തിൽ...
എസ് ഡി കോളേജിന് മൂന്ന് എൻ. എസ്. എസ് അവാർഡുകൾ
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകളിലെ നാഷണൽ സർവീ സ് സ്കീം 2022-23...
ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെന്റ് ഫുള്‍ ടൈം കോച്ചിംഗ് പെരുവന്താനം സെന്റ്...
ഇന്ത്യയിലെ സിഎ, സിഎംഎ (ഇന്ത്യ), എസിസിഎ , സിഎംഎ (യുഎസ്) കമ്പനി...
നൂറുൽ ഹുദാ യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്കൂളിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരി പാടികളോടെ...