27 C
Kanjirappally , India
07:38:09 AM / Thu, Mar 21st 2019

നെല്ലു കായ്ക്കുന്ന മരമൊന്നു കാണുവാന്‍ അവരോത്തു ചേര്‍ന്നു..

കാഞ്ഞിരപ്പള്ളി താലൂക്കിലെ നെല്‍കൃഷിയുള്ള ഏക പാടശേഖരമായ എലിക്കുളത്താണ് നെല്ലറിവു നേടാനായി  കാരക്കുളം...

എലിക്കുളത്ത് നെല്‍ക്കൃഷി വീണ്ടെടുക്കാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കും

എലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്തില്‍ നെല്‍ക്കൃഷിയില്‍ പുതു ചുവടുവെച്ച കാ രക്കുളം പാടശ്ശേഖരത്തില്‍...

എലിക്കുളം മധുഗ്രാമം പഠന പരിപാടിക്ക് തുടക്കമായി

എലിക്കുളം: തേനീച്ച വളര്‍ത്തലിന്റെ സാധ്യതകള്‍ തേടിയുള്ള എലിക്കുളം മധുഗ്രാമം പ ഠനപരിപാടികള്‍ക്ക്...

കൊയ്ത്തുപാട്ട് തിരിച്ചുപിടിയ്ക്കാന്‍ എലിക്കുളം ഗ്രാമപഞ്ചായത്ത്

എലിക്കുളം:നെല്‍ക്കൃഷിയും കൊയ്ത്തുപാട്ടും ജലസമൃദ്ധിയും തിരിച്ചുപിടിക്കാന്‍ എ ലിക്കുളം ഗ്രാമപഞ്ചായത്ത്.അന്യംനില്‍ക്കാനൊരുങ്ങിയ നെല്‍ക്കൃഷിയ്ക്ക് പുനര്‍ജന്മം...

കാളകെട്ടിയിലെ കര്‍ഷക ഓപ്പണ്‍ മാര്‍ക്കെറ്റില്‍ സാമ്പത്തീക് ക്രമക്കേടെന്ന് ആരോപണം

കാഞ്ഞിരപ്പള്ളി:കാളകെട്ടിയിലെ ഫാ. വടക്കേമുറി മെമ്മോറിയല്‍ കാര്‍ഷിക വികസന ചാരിറ്റബിള്‍ സൊസൈറ്റി നടത്തി...

ചെറുകിട കർഷകരെ സ്വയംപര്യാപ്തതയിലെത്തിക്കാൻ വലിയ ശ്രമങ്ങൾ നടത്തണമെന്ന് മാർ മാത്യു അറയ്ക്കൽ

പാറത്തോട്:ചെറുകിട കർഷകരെ സ്വയംപര്യാപ്തതയിലെത്തിക്കാൻ ഇൻഫാമിന്റെ നേതൃത്വത്തിൽ വലിയ ശ്രമങ്ങൾ നടത്തണമെന്ന് ഇൻഫാം രക്ഷാധികാരിയും...

പ്രളയദുരിതo:നഷ്ടപരിഹാരമാണ് ലഭ്യമാക്കേണ്ടതെന്ന് ഇന്‍ഫാം ദേശീയ സമിതി പ്രമേയം

കാഞ്ഞിരപ്പള്ളി:പ്രളയദുരിതത്തില്‍ സര്‍വ്വതും നഷ്ടമായ കര്‍ഷകര്‍ക്ക് ദുരിതാശ്വാസ മല്ല ജീവനോപാധികളും നഷ്ടപരിഹാരവുമാണ് ലഭ്യമാക്കേണ്ടതെന്ന്...

ചുഴലികാറ്റില്‍ വ്യാപക കൃഷിനാശം:എണ്ണായിരത്തോളം ഏത്ത വാഴകള്‍ നശിച്ചു

ഞായാറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ചുഴലിക്കാറ്റാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് മേഖലയില്‍ നാശം വിതച്ചത്.പ്രദേശത്തെ എണ്ണായിരത്തോളം...

പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ എയ്ഞ്ചൽവാലിയിൽ കർക്ഷകരും ദുരിതത്തിൽ

പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞ എയ്ഞ്ചൽവാലിയിൽ കർക്ഷകരും ദുരിതത്തിൽ. കൃഷിയിടങ്ങളിൽ വന്നടിഞ്ഞ എക്കൽ മണ്ണ്...

കർഷകർക്ക് വരുമാനത്തിന് ‘മുറ’ പോത്ത്

ഒന്നരവർഷം കൊണ്ട് നാലു മടങ്ങ് വരുമാനം കർഷകർക്ക് വരുമാനത്തിന് 'മുറ' പോത്ത് പൊൻകുന്നം:...

RECENT NEWS

error: Content is protected !!