കഴിഞ്ഞ ദിവസം കാശ്മീര്‍ പുല്‍വാമയില്‍ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ചാ വേര്‍ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയതിന്റെ ഭാഗമായി ബി.ജെ.പിയുടെ നേ തൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ ആഹ്ലാദ പ്രകടനം നടത്തി.

പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി തീവ്രവാദ കേ ന്ദ്രങ്ങള്‍ തകര്‍ത്ത് 300 ഓളം പാക് തീവ്രവാദികളെ കൊന്നൊടുക്കിയതിന്റെ ആഹ്ലാദ പ്ര കടനം ഇന്ത്യ മുഴുവന്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാഞ്ഞിരപ്പള്ളിയിലും ആഹ്ലാദ പ്രകടനം ബി.ജെ.പി നടത്തിയത്.

പ്രകടനത്തില്‍ ബി.ജെ.പികര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി K Vനാരായണന്‍, ന്യൂ നപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ നോബിള്‍മാത്യു,ബി.ജെ.പി കാഞ്ഞിരപ്പള്ളി പ ഞ്ചായത്ത് പ്രസിഡന്റ് ബിജു കൊടക്കനാല്‍,സെക്രട്ടറി സതീഷ് കുമാര്‍,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മണി രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.